കാരാട്ടിന് യേശുവിന്റെ സ്ഥാനം, കമ്മ്യൂണിസം ക്രിസ്തുമതവും
ചെറുവത്തൂര്‍: ക്രിസ്തുമതത്തെ കമ്മ്യൂണിസത്തോടും, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ക്രിസ്തുവിനോടും ഉപമിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന്റെ പ്രസംഗം.
ക്രൈസ്തവര്‍ക്കിടയില്‍ പ്രയാസങ്ങള്‍ അനുഭവിച്ചവര്‍ക്ക് വേണ്ടി സംഘടിതമായ പ്രതിഷേധങ്ങളും പോരാട്ടങ്ങളുമാണ് ആദ്യകാലത്ത് അവര്‍ നടത്തിയത്. അത് ഇന്ന് സി.പി.ഐ.എം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് തുല്യമാണ്. പാവങ്ങളുടെ മോചനത്തിനായി പോരാടിയ യേശുദേവന്റെ സ്ഥാനത്താണ് ഇന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇങ്ങനെ താന്‍ പറഞ്ഞാല്‍ അതും വിവാദമാകും അദ്ദേഹം പറഞ്ഞു.
ചെറുവത്തൂരില്‍ ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍.

January 28th, 2012 at 1:08 pm
Ok…Then who is Yudas in his own gang???
and when he will be crucified???
January 30th, 2012 at 9:55 am
യേശുദേവന്റെ മരണം കുരിശില്‍ ആയിരുന്നു……
പാവം കാരാട്ട് കുരിശില്‍ കിടക്കുന്ന രംഗം ഓര്‍ക്കാനേ വയ്യ!!!!
യേശുടെവറെ മരണ സമയത്ത് ഇടവും വലവും രണ്ടു പേരെക്കൂടി കുരിശില്‍ തറച്ചു…….
ഇതില്‍ പിണറായിയും,ജയരാജനും ഏതു ഭാഗത്താണ് എന്നാണ് ഞാന്‍ ചിന്ടിക്കുന്നത്????
ഒരു കാര്യം….
ഇടതു വശത്ത് ഒരാള്‍ക്കേ അവസരം ഉള്ളൂ…………..
January 30th, 2012 at 1:03 pm
പാവങ്ങളുടെ മോചനത്തിനായി പോരാടിയതിനൊപ്പം യേശു, മദ്യപന്മാര്‍ക്ക് വേണ്ടി ഒരു അത്ഭുതവും പ്രവര്‍ത്തിച്ചു. കാരാട്ടിനും അങ്ങിനെ എന്തെങ്കിലുമൊക്കെ കാണുമല്ലോ, അല്ലെ?