Categories

ഭൂട്ടാന്‍ ലോട്ടറി നിരോധിച്ചാല്‍ പ്രശ്‌നം തീരും: ജയരാജന്‍

തിരുവനന്തപുരം: ഭൂട്ടാന്‍ ലോട്ടറി നിരോധിച്ചാല്‍ സംസ്ഥാനത്തെ എല്ലാ പ്രശ്‌നവും തീരുമെന്ന് സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍. ഏതെങ്കിലും ആരോപണങ്ങളെ ആരും ഭയപ്പെടുന്നില്ല.

സംസ്ഥാനത്ത് വിവിധ മുഖ്യമന്ത്രിമാര്‍ കേന്ദ്രസര്‍ക്കാരിന് അയച്ച കത്തുകളില്‍ തീരുമാനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.