Categories

പോള്‍ വധം: കൂ­ടു­തല്‍ സമ­യം വേ­ണ­മെ­ന്ന് സി ബി ഐ

കൊച്ചി: പോള്‍ മു­ത്തൂ­റ്റ് വ­ധ­ക്കേ­സില്‍ അ­ന്വേഷ­ണം പൂര്‍­ത്തി­യാ­ക്കാന്‍ കൂ­ടു­തല്‍ സമ­യം വേ­ണ­മെ­ന്ന് സി ബി ഐ. മൂ­ന്ന് മാ­സം കൂ­ടി സമ­യം അ­നു­വ­ദി­ക്ക­ണ­മെ­ന്നാ­ണ് സി ബി ഐ ആ­വ­ശ്യം. ഈ ആ­വശ്യം ഇന്ന് സി ബി ഐ ഹൈ­ക്കോ­ട­തി­യെ അ­റി­യി­ക്കും. നേര­ത്തെ കോട­തി അ­നു­വ­ദി­ച്ച സമ­യം നാ­ളെ അ­വ­സാ­നി­ക്കാ­നി­രി­ക്കെ­യാ­ണ് സി ബി ഐ ന­ട­പ­ടി.

കേ­സില്‍ കു­റ്റ­പ­ത്രം ത­യ്യാ­റാ­യി­ട്ടു­ണ്ടെ­ന്നാ­ണ് സൂച­ന. കു­റ്റ­പ­ത്ര­ത്തി­ന് സി ബി ഐ ലീ­ഗല്‍ സെല്ലി­ന്റെ അ­നുമ­തി വാ­ങ്ങു­ന്ന­തി­നാ­യാ­ണ് കൂ­ടു­തല്‍ സമ­യം ചോ­ദി­ക്കു­ന്ന­തെ­ന്നാ­ണ് റി­പ്പോര്‍­ട്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.