Categories

മു­ത്തൂ­റ്റ് പോള്‍­വധം: സി ബി ഐ­ക്ക് ര­ണ്ടുമാ­സ സ­മ­യം­കൂടി

കൊച്ചി: മു­ത്തൂറ്റ്‌­പോള്‍ എം ജോര്‍ജ് ധ­ക്കേ­സില്‍ അ­ന്വേഷ­ണം പൂര്‍­ത്തി­യാ­ക്കാന്‍ സി ബി ഐ­ക്ക് ഹൈ­ക്കോട­തി ര­ണ്ടു­മാസ­ത്തെ സ­മ­യം­കൂ­ടി അ­നു­വ­ദിച്ചു. അ­ന്വേഷ­ണം പൂര്‍­ത്തി­യാ­ക്കാന്‍ സാ­വ­കാ­ശം തേ­ടി സി ബി ഐ കോ­ട­തി­യെ സ­മീ­പി­ച്ചി­രു­ന്നു.

നേരത്തെ മുത്തൂറ്റ്‌പോള്‍ വധക്കേസില്‍ സി.ബി.ഐ അറസ്റ്റ്‌ചെയ്ത മൂന്ന്­ പ്രതികള്‍ ഉള്‍പ്പെടെ 9 പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ എറണാകുളം സി.ജെ.എം. കോടതി ത­ള്ളി­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.