കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ നിന്നും മല്‍സരിക്കുമെന്ന് മുസ്‌ലിം ലീഗ് വ്യക്തമാക്കി. ഇക്കാര്യം സംബന്ധിച്ച്് സംസ്ഥാന നേതൃത്വത്തില്‍ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് വി.കെ അബ്ദുള്‍ഖാദര്‍ മൗലവി പറഞ്ഞു.

അഴീക്കോട് സീറ്റ് തങ്ങള്‍ക്ക് ലഭിക്കുമെന്ന് സി.എം.പി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.