Categories

എം.വി.ആര്‍ വധശ്രമക്കേസ്: വിധി 21 ന്

mv-raghavanതലശ്ശേരി: മുന്‍മന്ത്രി എം.വി രാഘവനെതിരെയുള്ള വധശ്രമക്കേസില്‍ വിധി പറയുന്നത് ജൂലൈ 21 ലേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിന്‍സെന്റാണ് കേസ് പരിഗണിച്ചത്.

1994 ല്‍ സഹകരണമന്ത്രിയായിരിക്കെ കൂത്തുപറമ്പ് അര്‍ബന്‍ സഹകരണബാങ്ക് ഉദ്ഘാടനം ചെയ്യാനെത്തിയ എം.വി രാഘവനെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. അന്ന് ഡി.വൈ.എഫ്.ഐ നേതാക്കളായ 94 പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്.

സംഭവത്തില്‍ പോലീസിന്റെ വെടിയേറ്റ് അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.

One Response to “എം.വി.ആര്‍ വധശ്രമക്കേസ്: വിധി 21 ന്”

  1. you should have certain perspective in depicting various news itemsws and writingse

    you should have certain perspecive in depicting news items

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.