തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും കെ മുരളീധരന്‍ ചെറിയാന്‍ ഫിലിപ്പിനെ 9224 വോട്ടുകള്‍ക്ക് പരാജയപ്പെടിത്തി. മുരളി: 39112, ചെറിയാന്‍ ഫിലിപ്പ്: 30273