Categories

മു­ര­ളീ­ധ­രന്‍ ടെ­സ്റ്റില്‍ നി­ന്നും വി­ര­മി­ക്കുന്നു

കാന്‍ഡി: ശ്രീ­ല­ങ്കന്‍ സ്­പി­ന്നര്‍ മു­ത്ത­യ്യ മു­ര­ളീ­ധ­രന്‍ ടെ­സ്റ്റ് ക്രി­ക്ക­റ്റില്‍ നിന്നും വി­ര­മി­ക്കുന്നു. ഈ­മാ­സം 18 ന് അ­ഇ­ന്ത്യ­ക്കെ­തിരാ­യ ആ­ദ്യ­ടെ­സ്റ്റി­നു­ശേ­ഷം വി­ര­മി­ക്കു­മെ­ന്ന് മു­ര­ളീ­ധ­രന്‍ അ­റി­യി­ച്ചി­ട്ടു­ണ്ട്.

ക്രി­ക്ക­റ്റില്‍ നി­ന്നും താന്‍ നേ­ടാ­നു­ദ്ദേ­ശി­ച്ച­തെല്ലാം നേ­ടി­യെ­ന്ന് മു­ര­ളീ­ധ­രന്‍ പ­റഞ്ഞു. ടെ­സ്റ്റ് ക്രി­ക്ക­റ്റി­ലെ റെ­ക്കോര്‍­ഡ് വിക്ക­റ്റ് നേ­ട്ട­ത്തി­നു­ട­മ­യാ­ണ് മു­ര­ളീ­ധരന്‍. ടെ­സ്­റ്റില്‍ 792 ും ഏ­ക­ദി­ന­ത്തില്‍ 515 ും വി­ക്ക­റ്റു­കള്‍ മു­ര­ളീ­ധ­രന്‍ സ്വ­ന്ത­മാ­ക്കി­യി­ട്ടുണ്ട്. ഏ­കദി­ന ക്രി­ക്ക­റ്റില്‍ തു­ട­രാ­നാ­ണ് ഉ­ദ്ദേ­ശ­മെ­ന്ന് മു­ര­ളീ­ധ­രന്‍ വ്യ­ക്ത­മാ­ക്കി­യി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.