Categories

രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഭയമില്ല: മുരളീധരന്‍

തിരുവനന്തപുരം: തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ഭയമില്ലെന്ന് കെ.മുരളീധരന്‍. കോണ്‍ഗ്രസിലേക്ക് പോകാനുള്ള തന്റെ തീരുമാനം അന്തിമമാണ്. എല്‍.ഡി.എഫില്‍ സി.പി.ഐ ദുര്‍ബലമായെന്നും അദ്ദേഹം പറഞ്ഞു. ചിലഘടകകക്ഷികള്‍ എല്‍.ഡി.എഫില്‍ ഉണ്ടോയെന്ന് ഭൂതക്കണ്ണാടി വെച്ച് നോക്കിയാല്‍ മാത്രമേ കാണാനാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.