തിരുവനന്തപുരം: ചെന്നിത്തല തന്നെ രാഷ്ട്രീപരമായും വ്യക്തിപരമായും ദ്രോഹിച്ചുവെന്ന് കെ മുരളീധരന്‍. തദ്ദേശ ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക പ്രാദേശിക ധാരണക്ക് യു ഡി എഫ് തന്നെ സമീപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവേശനത്തിന് തടസം ചെന്നിത്തല മാത്രമല്ലെന്നും മുരളീധരന്‍ പറഞ്ഞു.

എല്‍ ഡി എഫില്‍ അനുകൂലമായ നിലപാട് ഒരുിക്കലും പാര്‍ട്ടി സ്വീകരിക്കില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി അടുത്തു തന്നെ അനുയായികളുടെ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.