കൊച്ചി: മൂന്നാര്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ടാറ്റ നല്‍കിയ അപകീര്‍ത്തി കേസ് തള്ളി. മാധ്യമം ദിനപത്രത്തിനെതിരെ നല്‍കിയ കേസാണ് തള്ളിയത്.

50,000ഏക്കര്‍ ടാറ്റ കൈയ്യേറി എന്ന വാര്‍ത്ത മാധ്യമം നല്‍കിയിരുന്നു. ഇതിനെതിരായി ടാറ്റ നല്‍കിയ അപകീര്‍ത്തികേസ് കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു.

Subscribe Us: