Categories

ഇന്ത്യാവിഷനില്‍ മുനീറിന് 8 കോടിയുടെ ഓഹരി: പിണറായി

തിരുവനന്തപുരം: ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എം.കെ മുനീറിനെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍. ഇന്ത്യാവിഷനകത്ത് മുനീറിന് സ്വന്തമായി കമ്പനിയുണ്ടെന്നും 8 കോടി രൂപയുടെ ഓഹരി പങ്കാളിത്തം ഉണ്ടെന്നും പിണറായി.
ഇന്ത്യാവിഷനകത്ത് സ്വന്തമായി കമ്പനിയുണ്ടാക്കി ഓഹരി സ്വന്തമാക്കിയ മുനീര്‍ ആസ്തിയുടെ ഉറവിടം വ്യക്തമാക്കണം. ചാനലിനകത്ത് കമ്പനി മുനീറിന്റെയും ഭാര്യയുടെയും പേരിലാണെന്നും പിണറായി പറഞ്ഞു. ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ പദം ആലങ്കാരികപദവിയല്ലെന്നും അദ്ദേഹം പറഞ്ഞു.

2 Responses to “ഇന്ത്യാവിഷനില്‍ മുനീറിന് 8 കോടിയുടെ ഓഹരി: പിണറായി”

  1. kalabhairavan

    ഐസ്ക്രീം പ്രശ്നം വീണ്ടും ഉയര്‍ന്നു വന്നപ്പോള്‍ നാവ് ആസനത്തിലെക്ക് ഇറങ്ങിപ്പോയ , ഇപ്പോള്‍ ഇപ്പോള്‍ മുനീറിനെതിരെ പറയാന് ആയിരം നാവ്…

  2. leek beeran

    ഇത് വായിച്ചാല്‍ ബുദ്ദിഉള്ള ആര്‍കും മനസിലാകും കുഞ്ഞാലികുട്ടി പിണറായി കൊണ്ട്ട് പരയിപിക്കുന്നു എന്ന് ഇവര്‍ തമ്മിലുള്ള ബന്ട്ടം മനസിലകം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.