Categories

മുംബൈയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് രണ്ടുമരണം

മുംബൈ: നവി മുംബൈയിലെ ബേലപൂരില്‍ നിര്‍മാണത്തിലെ കെട്ടിടം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു.

ബുധനാഴ്ച രാവിലെയാണ് സംഭവം. രണ്ടുപേര്‍ കെട്ടിടാവശിഷ്ടത്തിനിടയില്‍പെട്ടിട്ടുണ്ടെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.