തൊടുപുഴ: തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു. ജലനിരപ്പ് 136. 3 എന്ന നിലയില്‍ നിന്ന് 136 ആയി കുറഞ്ഞു. ഇന്നലെ രാവിലെയാണ് ജലനിരപ്പ് 136.4 അടിയില്‍ നിന്ന്  136.3 അടിയായത്.

വൃഷ്ടിപ്രദേശത്ത് കഴിഞ്ഞദിവസം മഴകുറഞ്ഞതിനാല്‍ നീരൊഴുക്ക് കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം.

അതേസമയം, ചപ്പാത്തിലെ മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ എം.പിമാരായ പി.ടി.തോമസ്, ജോസ്.കെ.മാണി, ആന്റോ ആന്റണി എന്നിവര്‍ നിരാഹാരം തുടങ്ങി.

Malayalam News

Kerala news in English