Administrator
Administrator
മെഡിക്കല്‍കോളജിന്റെ അവസ്ഥയ്ക്ക് ആരോഗ്യമന്ത്രി മറുപടി പറയും: മുല്ലപ്പള്ളി
Administrator
Thursday 22nd September 2011 10:34am

mullappalliകോഴിക്കോട്: ആരോഗ്യ സുരക്ഷയ്ക്കായി എന്‍.എച്ച്.ആര്‍.എം അനുവദിച്ച ഫണ്ട് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫലപ്രദമായി വിനിയോഗിച്ചിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതു തടസമായി. ഇതു ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളജിന്റെ അവസ്ഥയ്ക്ക് ആരോഗ്യമന്ത്രി മറുപടി പറയും. പകര്‍ച്ചപ്പനി തടയാന്‍ ആവശ്യമായി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുല്ലപ്പളളി രാമചന്ദ്രന്‍.

Advertisement