Categories

മുല്ല­പ്പെ­രി­യാര്‍ സ­മ­ര ദൃ­ശ്യ­ങ്ങള്‍…


മുല്ല­പ്പെ­രി­യാ­റില്‍ പുതി­യ അ­ണ­ക്കെ­ട്ട് നിര്‍­മ്മി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് ദി­വ­സ­ങ്ങ­ളാ­യി വ­ണ്ടി­പ്പെ­രി­യാ­റിലും ച­പ്പാ­ത്തിലും രാ­ഷ്ട്രീ­യ സാ­മൂഹി­ക രംഗ­ത്തെ പ്ര­മു­ഖര്‍ നി­രാഹാ­ര സമ­രം ന­ട­ത്തു­ക­യാ­ണ്. സ­മ­ര­ത്തിന് ഐ­ക്യ­ദാര്‍ഢ്യം പ്ര­ഖ്യാ­പിച്ചു­കൊ­ണ്ട് ഇന്ന­ലെ പ്ര­തി­പ­ക്ഷ നേ­താ­വ് വി.എ­സ് അ­ച്ച്യു­താ­ന­ന്ദനും വ­ണ്ടി­പ്പെ­രി­യാ­റില്‍ നി­രാ­ഹാ­ര­മി­രു­ന്നു.

നി­രാഹാ­ര സ­മ­ര­മി­രി­ക്കു­ന്നവ­രെ പി­ന്തുണ­ച്ച് നി­രവ­ധി പേ­രാ­ണ് സ­മ­ര ഭൂ­മി­യില്‍ എ­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്ന­ത്. ച­പ്പാ­ത്തി­ലെയും വ­ണ്ടി­പ്പെ­രി­യാ­റി­ലെ­യും സ­മ­ര­പ്പ­ന്ത­ലി­ലെത്തി­യ ഞ­ങ്ങ­ളു­ടെ പ്ര­തി­നി­ധി കെ.എ സ­ലീം ക്യാ­മ­റ­യില്‍ പ­കര്‍ത്തി­യ ചി­ത്ര­ങ്ങള്‍…

vs-vandipperiyar

വ­ണ്ടി­പ്പെ­രി­യാ­റിലെ സ­മ­ര­പ്പ­ന്ത­ലില്‍ നി­രാ­ഹാ­ര­മി­രി­ക്കു­ന്ന പ്ര­തി­പ­ക്ഷ നേ­താ­വ് വി.എ­സ് അ­ച്ച്യു­താ­ന­ന്ദന്‍


സ­മ­ര­പ്പ­ന്ത­ലി­ന് പുറ­ത്ത് മാ­ധ്യമ­ങ്ങ­ളോ­ട് സം­സാ­രി­ക്കു­ന്ന മുന്‍ ജ­ല­വി­ഭ­വ വ­കു­പ്പ് മന്ത്രി എന്‍.കെ പ്രേ­മ­ച­ന്ദ്രന്‍

മുല്ല­പ്പെ­രി­യാര്‍ വി­ഷ­യ­ത്തില്‍ ഇ­ട­പെ­ട­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് പ്ര­സിഡന്റ് പ്ര­തി­ഭാ പാ­ട്ടീ­ലിന് നല്‍­കു­ന്ന ഭീ­മ­ഹ­ര­ജി­യില്‍ നാ­ട്ടു­കാര്‍ ഒ­പ്പു­വെ­ക്കു­ന്നു

mullakkara-ratnakaran

ച­പ്പാ­ത്തിലെ സ­മ­ര­പ്പ­ന്ത­ലി­ലെത്തി­യ മുന്‍­മന്ത്രി മുല്ല­ക്ക­ര ര­ത്‌­നാ­ക­രന്‍

chitrakaran

മുല്ല­പ്പെ­രി­യാര്‍ സ­മ­ര­ത്തിന് ഐ­ക്യ­ദാര്‍ഢ്യം പ്ര­ഖ്യാ­പി­ച്ച് ചി­ത്രര­ച­ന ന­ട­ത്തു­ന്ന ക­ലാ­കാരന്‍

ച­പ്പാ­ത്തില്‍ നി­രാഹാ­ര മി­രി­ക്കുന്ന റോ­ഷി അ­ഗ­സ്­റ്റിന്‍ എം.എല്‍.എ(അ­ഗ­സ്­റ്റി­ന്റെ ആ­രോ­ഗ്യ നില മോ­ശ­മാ­യ­തി­നെ തു­ടര്‍­ന്ന് പോ­ലീ­സ് ഇ­ന്ന് അ­റ­സ്­റ്റ് ചെ­യ്­തു നീക്കി)

സ­മ­ര­സ്ഥലത്ത് ഡി.വൈ.എഫ്.ഐ പ­തിച്ച പോ­സ്­റ്റര്‍

hotail-arya-bhavan

കു­മ­ളി­യില്‍ അ­ക്ര­മി­കള്‍ ത­കര്‍ത്ത ഹോ­ട്ടല്‍ ആ­ര്യ­ഭവന്‍

Malayalam news, kerala news in English


2 Responses to “മുല്ല­പ്പെ­രി­യാര്‍ സ­മ­ര ദൃ­ശ്യ­ങ്ങള്‍…”

  1. vijayakumar

    പുതിയഡാം

  2. vinodkumar.V

    എല്ലാം രാഷ്ട്രിയ നാടകം ,അവസാനം pi.ജെ
    ജൊസഫ് ഒരു പവനാഴി ആക്കും, machine gun,malappuram kathi,olakayude mudu

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.