ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്ന തമിഴ്‌നാടിന്റെ അപേക്ഷ പരിഗണിക്കുന്നത്് പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവച്ചു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന തമിഴ്‌നാട് തമിഴ്‌നാടിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് നീട്ടിയത്.

ജസ്റ്റിസ് ബി കെ ജെയിനിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചൊവ്വാഴ്ചയാണ് ഭരണഘടനാ ബഞ്ച് അപേക്ഷ പരിഗണിക്കാനിരുന്നത്.

Subscribe Us: