തിരുവനന്തപുരം: മുല്ലപെരിയാറില്‍ പുതിയ ഡാമിനുള്ള വനം സര്‍വേ പൂര്‍ത്തിയായതായി ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.

2009ലാണ് സര്‍വേ നടപടികള്‍ തുടങ്ങിയത്. ഭൂജല നിയമം ഫലപ്രദമായി പരിസ്‌ക്കരിക്കുമെന്നും മന്ത്രി ചോദ്യോത്തര വേളയില്‍ അറിയിച്ചു.