Categories

മുല്ലപ്പെരിയാര്‍: കേസ് ആറ് ആഴ്ചത്തേക്ക് മാറ്റിവെച്ചു

muringoor caseന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നത് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ആറാഴ്ചത്തേക്ക് മാറ്റിവച്ചു. പുതിയ ഡാം പണിയുന്നതിനെ കുറിച്ച് തമിഴ്‌നാട് സര്‍ക്കാരിനുള്ള അഭിപ്രായം ഈ സമയത്തിനുള്ളില്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കണം.

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാല്‍ വൃത്തിയാക്കാമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.