Administrator
Administrator
മുല്ലപ്പെരിയാര്‍: ഭരണഘടനാ ബെഞ്ച് 29ന് പരിഗണിക്കും
Administrator
Tuesday 23rd March 2010 10:41am

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 29ന് പരിഗണിക്കും. ജസ്റ്റിസ് ബി കെ ജെയിനിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

ഉന്നതാധികാര സമിതിയെ പിന്‍വലിക്കണമെന്ന് തമിഴ് നാടിന്റെ ഹരജിയും ബെഞ്ച് പരിഗണിക്കും.

Advertisement