Categories

Headlines

നി­ല­മ്പൂര്‍ കേ­സ് എന്‍ ഐ എ­യ്­ക്കു വി­ടാ­നു­ള്ള തീ­രു­മാ­നം ദു­രൂഹം

Mullappally Ramachandranകോഴിക്കോട്: നിലമ്പൂരിലെ ട്രെയിന്‍ അട്ടിമറി സംബന്ധിച്ചുള്ള അന്വേഷണം എന്‍.ഐ.എയ്ക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറ­ഞ്ഞു. എന്‍.ഐ.എയുടെ ഇടപെടല്‍ സംസ്ഥാന പോലിസിന്റെ ആത്മവീര്യം തകര്‍ക്കും. സംസ്ഥാന പോലീസിന്റെ അന്വേഷണം നല്ലരീതിയില്‍ നടക്കുന്നുണ്ടെന്നാണ് ലഭിച്ച വിവ­രം.
സംസ്ഥാനത്തെ എല്ലാകേസുകളും എന്‍.ഐ.എ ഏറ്റെടുക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.