‘പുനരാഖ്യാനം/ സബീന

നാസറുദ്ദീന്‍ സൂര്യനാണോ ചന്ദ്രനാണോ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്നത്?’ രാജാവിന്റെ ചോദ്യം കേട്ട മുല്ലയില്‍ നിന്ന് ഉടന്‍ മറുപടി വന്നു. ‘ ചന്ദ്രന്‍’. അതെന്താ മുല്ല അങ്ങനെ പറഞ്ഞത്. ‘ മനുഷ്യന് രാത്രിയിലാണല്ലോ വെളിച്ചത്തിന്റെ ആവശ്യമുള്ളത്. അത് കൊണ്ട് ചന്ദ്രനാണ് മനുഷ്യന് കൂടുതല്‍ ഉപകാരം ചെയ്യുന്നത്’- മുല്ലയുടെ മറുപടി കേട്ട് രാജാവ് ഞെട്ടി.