എഡിറ്റര്‍
എഡിറ്റര്‍
മൂന്നാം മുന്നണി ചര്‍ച്ച: മുലായവും അഖിലേഷും കാരാട്ടിനെ കണ്ടു
എഡിറ്റര്‍
Tuesday 13th March 2012 3:45pm

ഉത്തര്‍പ്രദേശ് നിയുക്ത മുഖ്യമന്ത്രി അഖിലേഷ് യാദവും മുലായം സിംഗ് യാദവും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കണ്ടു. അഖിലേഷ് കഴിഞ്ഞ ദിവസം സി.പി.ഐ നേതാക്കളെയും കണ്ടിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാന്‍ കാരാട്ടിനെ ക്ഷണിക്കാനാണ് വന്നതെന്നാണ് ഇരുവരും വ്യക്തമാക്കിയത്.

Advertisement