കൊല്‍ക്കത്ത: മുബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ ഹാരൂണിനെ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത പോലീസാണ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് ഭീകര വിരുദ്ദ സ്‌ക്വാഡ് (എ ടി എസ്) നല്‍കിയ സൂചനയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Subscribe Us: