Categories

കോ­മണ്‍­വെല്‍­ത്ത് അ­ഴിമതി: ന­ട­പ­ടി­യെ­ടു­ക്കു­മെ­ന്ന ഗില്‍

ന്യൂ­ദല്‍ഹി: കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സ് സ്‌­റ്റേ­ഡി­യം നിര്‍­മ്മാ­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട എല്ലാ അ­ഴി­മ­തി­യാ­രോ­പ­ണ­ങ്ങളും പരി­ശോ­ധി­ക്കു­മെ­ന്ന് കേ­ന്ദ്ര കാ­യി­ക­വ­കു­പ്പു മന്ത്രി എം എ­സ് ഗില്‍. ആ­രോ­പ­ണ­ത്തെ­ക്കു­റി­ച്ച് അ­ന്വേഷ­ണം ന­ട­ക്കു­ന്നു­ണ്ടെന്നും സ­ത്യ­സ്ഥി­തി അ­റി­യാന്‍ രാ­ജ്യ­ത്തെ ജ­ന­ങ്ങള്‍­ക്ക് അ­വ­കാ­ശ­മു­ണ്ടെന്നും ഗില്‍ പ­റ­ഞ്ഞു.

ഗെ­യിം­സ് വി­ജ­യ­ക­ര­മാ­യി ന­ട­ത്താ­നാ­ണ് നി­ല­വി­ലെ ശ്രമം. ഗെ­യിം­സ് ക­ഴി­യു­മ്പോ­ഴേ­ക്കും ആ­രോ­പ­ണ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള അ­ന്വേഷ­ണം പൂര്‍­ത്തി­യാ­കു­മെന്നും ഗില്‍ വി­ശ്വാ­സം പ്ര­ക­ടി­പ്പിച്ചു. അ­തി­നി­ടെ അ­ഴി­മ­തിയാ­രോ­പ­ണ­ങ്ങ­ളെ­ക്കു­റി­ച്ച് അ­ന്വേ­ഷി­ക്കാന്‍ നിര്‍­ദേ­ശം ല­ഭി­ച്ച കേ­ന്ദ്ര ക്യാ­ബിന­റ്റ് സെ­ക്രട്ട­റി കെ എം ച­ന്ദ്ര­ശേഖര്‍ ത­ന്റെ സ­ന്ദര്‍ശ­നം മാ­റ്റി­വ­ച്ചി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.