Categories

എം പി­മാ­രു­ടെ ശ­മ്പ­ള­വര്‍­ധ­ന പു­ന­പ്പരി­ശോ­ധി­ക്കും

ന്യൂ­ദല്‍­ഹി: രാ­ഷ്ട്രീ­യ ജ­ന­താദള്‍, ലോ­ക്­ജ­നശ­ക്തി പാര്‍ട്ടി, ജ­ന­താ­ദള്‍ യു­ണൈറ്റ­ഡ് എ­ന്നീ പാര്‍­ട്ടി­ക­ളു­ടെ ശ­ക്തമാ­യ പ്ര­ക്ഷോ­ഭ­ത്തെ­ത്തു­ടര്‍­ന്ന് എം പി­മാ­രു­ടെ ശ­മ്പ­ള­വര്‍­ധ­ന സം­ബ­ന്ധി­ച്ച് കാര്യം പു­ന:പ്പരി­ശോ­ധി­ക്കു­ന്നു. ധ­ന­കാ­ര്യ­മന്ത്രി പ്രണ­ബ് മു­ഖര്‍­ജി­യാ­ണ് പ്ര­തി­ഷേ­ധി­ക്കു­ന്ന എം പി­മാ­രെ ഇ­ക്കാര്യം അ­റി­യി­ച്ച­ത്.

നേര­ത്തേ എം പി­മാ­രു­ടെ ശമ്പ­ളം മൂ­ന്നി­ര­ട്ടി­യാ­ക്കി­യി­രുന്നു. എ­ന്നാല്‍ ഇ­ത് പ­ര്യാ­പ്­ത­മ­ല്ലെ­ന്ന് ആ­രോ­പി­ച്ച് ലാ­ലു­പ്ര­സാ­ദ് യാ­ദ­വ്, റാം­വി­ലാ­സ് പാ­സ്വാന്‍, ശര­ത് യാദ­വ് എ­ന്നി­വ­രു­ടെ നേ­തൃ­ത്വ­ത്തില്‍ പാര്‍­ല­മെന്റി­ന­കത്തും പു­റത്തും പ്ര­ക്ഷോ­ഭം ന­ട­ത്തി­യി­രുന്നു. കേ­ന്ദ്ര­സെ­ക്ര­ട്ട­റി­മാര്‍­ക്ക് പോ­ലും 80,000 ല­ധി­കം രൂ­പാ ല­ഭി­ക്കു­ന്നുണ്ട്. ഇ­തില്‍ നിന്നും ഒ­രുരൂ­പ വര്‍­ധി­പ്പി­ച്ച് 80,001 ആ­ക്കി ഉ­യര്‍­ത്ത­ണ­മെ­ന്നാ­ണ് എം പി മാര്‍ ആ­വ­ശ്യ­പ്പെ­ടു­ന്ന­ത്.

One Response to “എം പി­മാ­രു­ടെ ശ­മ്പ­ള­വര്‍­ധ­ന പു­ന­പ്പരി­ശോ­ധി­ക്കും”

  1. Jawahar.P.Sekhar

    In this particular issue all the MPs irrespective of Political leanings will support this!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.