veeranകോഴിക്കോട്: കെ.കൃഷ്ണന്‍കുട്ടി സോഷ്യലിസ്റ്റ് ജനതയില്‍ ഉറച്ചുനില്‍ക്കുമെന്ന് എം.പി.വീരേന്ദ്രകുമാര്‍. മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

കെ.അച്ച്യുതന്‍ എം.എല്‍.എയുടെ പ്രസ്താവനയെയും യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടനത്തെയും യു.ഡി.എഫും പാലക്കാട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.