കോഴിക്കോട്: വടകരയില്‍ സോഷ്യലിസ്റ്റ് ജനതാദള്‍ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടാന്‍ കാരണം വോട്ട് ചോര്‍ച്ചയാണെന്ന് പാര്‍ട്ടി പ്രസിഡന്റ് വീരേന്ദ്രുമാര്‍. വോട്ട് ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.