ന്യൂഡല്‍ഹി: എം.പി.വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. വീരേന്ദ്രകുമാറിന്റെ ‘ഹൈമവതഭൂവില്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങന്നതാണ് അവാര്‍ഡ്.