ലണ്ടന്‍: ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിന് തിരിച്ചടി നല്‍കി ഇയാന്‍ മോര്‍ഗന്‍ ടീമിനു പുറത്തായി. വിരലിനേറ്റ പരിക്കേറ്റാണ് മോര്‍ഗന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് വിഘാതമായത്.

മോര്‍ഗന് പരിക്കേറ്റത് തുണയായത് ഇന്ത്യന്‍ വംശജനായ രവി ബൊപ്പാരയ്ക്കാണ്. ടീമിലെ പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലാണ്.

സ്പിന്നര്‍ ഗ്രെയിം സ്വാന്‍, പേസര്‍ ടിം ബ്രെസ്‌നന്‍, അജ്മല്‍ ഷഹ്‌സാദ്, ട്രംലറ്റ് എന്നിവരെല്ലാം പരിക്കിന്റെ പിടിയിലായത് ഇംഗ്ലണ്ടിന് ഭീഷണിയാണ.