Categories

Headlines

ഓ­ണം: കേ­ര­ള­ത്തി­ന് കൂ­ടു­തല്‍ അ­രി­യും ­പ­ഞ്ച­സാ­രയും

ന്യൂ­ദല്‍­ഹി: ഓ­ണം പ്ര­മാ­ണി­ച്ച് കേ­ര­ള­ത്തി­ന് 50,000 മെ­ട്രി­ക്­ടണ്‍ അ­രി­യും 3,4000 മെ­ട്രി­ക് ടണ്‍ പ­ഞ്ച­സാ­രയും സ്‌­പെ­ഷല്‍ ക്വാ­ട്ട­യാ­യി നല്‍­കാന്‍ കേ­ന്ദ്രം തീ­രു­മാ­നി­ച്ച­താ­യി ഭക്ഷ്യമന്ത്രി സി ദി­വാ­ക­രന്‍ അ­റി­യിച്ചു.
കി­ലേക്ക് 12.20 രൂ­പ­യ്­ക്ക് അ­രി­ നല്‍­കാ­നാ­ണ് തീ­രു­മാ­നം. ഓ­ണ­ത്തി­ന് എല്ലാ­വര്‍ക്കും ഒരോ കിലോ പ­ഞ്ചാ­സാ­ര­യും റേ­ഷ­നാ­യി നല്‍­കു­മെന്നും അ­ദ്ദേ­ഹം അ­റി­യി­ച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.