Categories

ക­ശ്­മീ­രി­ലേ­ക്ക് കൂ­ടു­തല്‍ അര്‍ധ സൈ­നികര്‍

ശ്രീ­ന­ഗര്‍: സം­ഘര്‍­ഷം നി­ല­നില്‍­ക്കു­ന്ന ജ­മ്മു­ക­ശ്­മീ­രില്‍ സം­ഘര്‍­ഷം അ­വ­സാ­നി­പ്പി­ക്കാന്‍ കേ­ന്ദ്ര­സര്‍­ക്കാര്‍ എല്ലാവി­ധ സ­ഹാ­യവും നല്‍­കു­മെ­ന്ന് കേ­ന്ദ്ര ആ­ഭ്യ­ന്ത­ര സെ­ക്രട്ട­റി ജി കെ പി­ള്ള. കു­ഴ­പ്പ­ക്കാ­രെ അ­ടി­ച്ച­മര്‍­ത്താന്‍ ക­ശ്­മീ­രില്‍ കൂ­ടു­തല്‍ അര്‍­ധ­കൈ­നിക­രെ വി­ന്യ­സി­ച്ചു­വെന്ന് അ­ദ്ദേ­ഹം ഒ­രു സ്വ­കാ­ര്യ വാര്‍­ത്താ ചാ­ന­ലി­നു നല്‍കി­യ അ­ഭി­മു­ഖ­ത്തില്‍ പ­റഞ്ഞു.

ക­ഴി­ഞ്ഞ ര­ണ്ടാ­ഴ്­ച­യാ­യി സം­ഘര്‍­ഷം നി­ല­നില്‍­ക്കു­ന്ന ശ്രീ­ന­ഗ­റി­ലും സമീ­പ പ്ര­ദേ­ശ­ങ്ങ­ളിലും ഇന്ന­ലെ സൈ­ന്യ­ത്തെ വി­ന്യ­സി­ച്ചി­രു­ന്നു.

ഇ­പ്പോള്‍ സ്ഥി­തി­ഗ­തി­കള്‍ നി­യന്ത്ര­ണ വി­ധേ­യ­മാ­ണെ­ന്നും കാ­ര്യ­ങ്ങള്‍ ഗൗ­ര­വ­ത്തോ­ടെ വി­ക്ഷി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണെന്നും കൂ­ട­തല്‍ അര്‍ധ സൈ­നിക­രെ ശ്രീ­ന­ഗ­റില്‍ വി­ന്യ­സി­ച്ചി­ട്ടു­ണ്ടെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.