Categories

പരപ്പനങ്ങാടിയിലെ സദാചാര പോലീസിന്റെ വിളയാട്ടം

മലപ്പുറം: ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും മദ്യം വാങ്ങാന്‍ ക്യൂനിന്ന സുഹൃത്തിനെ കാത്ത് സമീപത്ത് നിന്ന ദമ്പതിമാര്‍ക്ക് നേരെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. സമുദായത്തിന് അപമാനക്ഷതമുണ്ടാക്കുന്ന രീതിയില്‍ എന്തിനാണ് വിദേശമദ്യഷാപ്പിന്റെ സമീപത്ത് നിന്നതെന്ന് ചോദിച്ചായിരുന്നു കൈയ്യേറ്റം ചെയ്തത്.