Categories

ച­ന്ദ്രന്‍ ചു­രു­ങ്ങു­ന്ന­താ­യി ‘നാസ’

വാ­ഷിം­ഗ്ടണ്‍: വര്‍­ഷ­ങ്ങള്‍ പി­ന്നി­ടു­ന്തോറും ച­ന്ദ്ര­ന്റെ വ­ലി­പ്പം കു­റ­യു­ന്ന­താ­യി ‘നാ­സ’യി­ലെ ശാ­സ്­ത്ര­ഞ്­ജന്‍­മാര്‍ സൂ­ചി­പ്പി­ക്കുന്നു. ഉ­പ­ഗ്ര­ഹ­ങ്ങ­ളു­ടെ സ­ഹാ­യ­ത്തോ­ടെ ല­ഭി­ച്ച ഉ­യര്‍­ന്ന ‘റി­സൊ­ലൂഷന്‍’ ചി­ത്ര­ങ്ങ­ള്‍ പുതി­യ വി­വ­ര­ങ്ങള്‍ സ്ഥി­രീ­കരിക്കു­ന്ന­വ­യാ­ണ്.

ക­ഴി­ഞ്ഞ 800 മി­ല്യണ്‍ വര്‍­ഷ­ങ്ങ­ളാ­യി ച­ന്ദ്രന്‍ ചു­രു­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണെ­ന്ന് വാ­ഷിം­ഗ്­ട­ണി­ലെ ദേശീ­യ സ്‌­പേ­സ് മ്യൂ­സി­യ­ത്തി­ലെ ശാ­സ്­ത്ര­ഞ്­ജന്‍ ടോം വാ­ട്ടേ­ഴ്‌­സ് അ­ഭി­പ്രാ­യ­പ്പെട്ടു. നാ­സ­യു­ടെ ‘ലൂ­ണാര്‍ റീ­കൊ­നൈസന്‍’ ഉ­പ­ഗ്ര­ഹ­ത്തി­ലൂ­ടെ ല­ഭിച്ച ചി­ത്ര­ങ്ങള്‍ ച­ന്ദ്ര­ന്റെ വ­ളര്‍­ച്ചാ ചു­രു­ക്ക­ത്തെ വ്യ­ക്ത­മാ­ക്കു­ന്ന­താണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.