Categories

മൂലമറ്റം അപകടം: പരിക്കേറ്റ പ്രഭയും മരിച്ചു

moolamattomതിരുവനന്തപുരം: മൂലമറ്റം പവര്‍ ഹൗസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു. സബ് എഞ്ചിനീയര്‍ തിരുവനന്തപുരം ഇഞ്ചമൂല വെള്ളൂര്‍ ജലമന്ദിരം കെ.എസ് പ്രഭ(48)യാണ് മരിച്ചത്.

പൊള്ളലേറ്റ അസി.എഞ്ചിനീയര്‍ മരിച്ച തൊടുപുഴ തെക്കോലിക്കല്‍ മെറിന്‍ ഐസക് (26) നേരത്തെ മരിച്ചിരുന്നു. ആറ് ജനറേറ്ററുകളുള്ള പവര്‍ഹൗസിലെ അഞ്ചാംനമ്പര്‍ ജനറേറ്ററിന്റെ കണ്‍ട്രോള്‍ പാനലിലാണ് തീപിടുത്തവും പൊട്ടിത്തെറിയുമുണ്ടായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.