black-moneyതിരുവനന്തപുരം: മണി ചയിന്‍ തട്ടിപ്പുകേസുകള്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതികള്‍ രൂപീകരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇത്തരം കേസുകള്‍ തടയുന്നതിനായി നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മാണി വ്യക്തമാക്കി.

നിക്ഷേപകരെ കബളിപ്പിക്കുന്ന സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി നിക്ഷേപകരുടെ നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉള്‍പ്പെടെയാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us: