കഴിഞ്ഞ ഇരുപത് വര്‍ഷമായി സഞ്ജയ് ദത്തിനെ എനിക്ക് നേരിട്ട് അറിയാം. അദ്ദേഹം മികച്ച പൗരനും സ്‌നേഹനിധിയായ കുടുംബനാഥനുമാണ്.[innerad]

രാജ്യത്തിന്റെ സഹാനുഭൂതിയും സഹായവും അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. അദ്ദേഹം അര്‍ഹിക്കുന്ന ഇളവ് അദ്ദേഹത്തിന് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി ആത്മര്‍ത്ഥമായി പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.