തൃശൂര്‍ : നടന്‍ മോഹന്‍ലാലിന് കാലടി സര്‍വ്വകലാശാല ഡിലിറ്റ് ബഹുമതി നല്‍കി ആദരിച്ചു. സര്‍വ്വകലാശാലയില്‍ ഇന്ന് നടന്ന ചടങ്ങളില്‍ സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായി ഗവര്‍ണര്‍ ആര്‍ എസ് ഗവായിയാണ് ഡിലിറ്റ് നല്‍കിയത്.

റസൂല്‍ പൂക്കുട്ടി, സംസ്‌കൃത പണ്ഡിതന്‍ എം എസ് ശാസ്ത്രികള്‍ എന്നിവര്‍ക്കും ഡിലിറ്റ് നല്‍കിയിട്ടുണ്ട്. മോഹന്‍ലാലിന് ഡിലിറ്റ് നല്‍കുന്നതിനെതിരെ സുകുമാര്‍ അഴീക്കോട് ശക്തമായി രംഗത്ത് വന്നിരുന്നു.

Subscribe Us: