Categories

ദേശ­സ്‌­നേ­ഹി­കളും ദേ­ശ­വി­രു­ദ്ധരും ത­മ്മി­ലു­ള്ള യുദ്ധം: ന­രേ­ന്ദ്ര മോ­ഡി

ദേ­ശ­സ്‌­നേ­ഹി­കളും ദേശ­ദ്രോ­ഹി­കളും ത­മ്മി­ലു­ള്ള യു­ദ്ധ­മാ­ണ് ഇ­പ്പോള്‍ ന­ട­ക്കു­ന്ന­തെ­ന്ന് ഗു­ജ­റാ­ത്ത് മു­ഖ്യ­മന്ത്രി ന­രേന്ദ്ര­മോഡി. ‘ ദേശീ­യ വാ­ദി­കളും ദേ­ശ വി­രു­ദ്ധരും ത­മ്മി­ലു­ള്ള യു­ദ്ധം ഗു­ജ­റാ­ത്തില്‍ തു­ട­ങ്ങി­യി­രി­ക്ക­യാണ്. പ­ക്ഷെ ഇ­ത് ഗു­ജ­റാ­ത്താ­ണെന്ന് ഓര്‍­ക്കുന്ന­ത് നന്ന്. ഇ­വി­ടെ ദേ­ശ വി­രു­ദ്ധര്‍ എ­ക്കാ­ലത്തും തോ­റ്റി­ട്ടു­ണ്ട്’- പാ­ലി­ത്ത­ന­യില്‍ ബി ജെ പി പൊ­തു യോ­ഗ­ത്തില്‍ സം­സാ­രി­ക്ക­വെ ന­രേ­ന്ദ്ര മോ­ഡി വ്യ­ക്ത­മാ­ക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.