കോണ്‍ഗ്രസ്സ്‌ എം.എല്‍.എമാരായ ടി.എന്‍ പ്രതാപനെയും വി.ഡി സതീശനെയും പോലെ തരംതാഴാനില്ലെന്ന്‌ കെ.പി.സി.സി വക്താവ് എം.എം ഹസ്സന്‍. താന്‍ ദേശാടന പക്ഷിയായത് പാര്‍ട്ടിക്കുവേണ്ടിയാണ്. കാക്കള്‍ക്കും കുരുവികള്‍ക്കും ഒരു മണ്ഡലത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാനാകൂ എന്നും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Subscribe Us: