തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ ബന്ധുവുമായ ശ്രീനിജനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടിതലത്തില്‍ അന്വേഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ ആവശ്യപ്പെട്ടു.

ശ്രീനിജനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഒരു വ്യക്തിക്കെതിരേയുള്ള ആരോപണങ്ങളായി കാണരുത്. ആരോപണങ്ങള്‍ പാര്‍ട്ടിതലത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു.

Subscribe Us: