കൊച്ചി: എം.എം ഹസന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനം നല്‍കാതിരുന്ന നടപടിക്കെതിരേ ജനശ്രീ മിഷന്‍ രംഗത്തെത്തി.

ഹസനെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ നിന്ന് ഒഴിവാക്കിയത് കടുത്ത അനീതിയാണെന്നും ഹസനെ അപമാനിച്ചുവെന്നും ജനശ്രീ കുറ്റപ്പെടുത്തി.

Subscribe Us:

കുടുംബശ്രീയ്ക്ക് ബദലായി കോണ്‍ഗ്രസ് രൂപം നല്‍കിയ സംഘടനയുടെ സംസ്ഥാന ചെയര്‍മാനാണ് ഹസന്‍.