mk-muneer കോഴിക്കോട്: കോഴിക്കോട് സൗത്തില്‍ എം.കെ മുനീര്‍ വിജയിച്ചു. 1467 വോട്ടുകള്‍ക്കാണ് മുനീറിന്റെ ജയം. സി.പി.ഐ.എമ്മിലെ മുസഫര്‍ അഹമ്മദായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി വന്‍ ഭൂരിപക്ഷത്തിന് ജയിച്ചു. ബേപ്പൂരില്‍ മന്ത്രി എളമരം കരീം വിജയിച്ചു.