Categories

ലൈം­ഗികാ­രോപ­ണം ത­നി­ക്കെ­തിരാ­യ ഗൂഢാ­ലോച­ന: കൗ­ശി­ക്

ന്യൂ­ദല്‍ഹി: ത­നി­ക്കെ­തി­രേ ഉ­യര്‍ന്ന ലൈം­ഗികാ­രോ­പ­ണ­ങ്ങള്‍­ക്കെ­തി­രേ വ­നിതാ­ഹോ­ക്കി ടീം കോ­ച്ച് കൗ­ശി­ക് രം­ഗ­ത്തെത്തി. ആ­രോ­പ­ണങ്ങള്‍ കെ­ട്ടി­ച്ച­മ­ച്ച­താ­ണെന്നും ഗൂഢാ­ലോ­ച­ന­യു­ടെ ഭാ­ഗ­മാ­യു­ള്ള­താ­ണെ­ന്നും കൗ­ശി­ക് ആ­രോ­പിച്ചു. ദേശീ­യ ടീ­മില്‍ ക­യ­റി­ക്കൂ­ടാന്‍ മോ­ഹി­ക്കു­ന്ന സ്ഥാ­ന­മോ­ഹി­ക­ളാ­ണ് ഇ­തി­ന് പി­ന്നി­ലെന്നും കൗ­ശി­ക് ആ­രോ­പി­ച്ചു.

ഇ­ന്ത്യന്‍ വ­നി­താ ഹോ­ക്കിടീം അം­ഗ­ങ്ങ­ള്‍­ക്കെ­തി­രേ അ­ശ്ലീ­ല­ച്ചു­വ­യു­ള്ള സം­ഭാഷ­ണം ന­ട­ത്തി­യെന്നും ലൈം­ഗി­ക­ബ­ന്ധ­ത്തി­ന് പ്രേ­രി­പ്പി­ച്ചെ­ന്നു­മാ­ണ് കൗ­ശി­ക്കി­നെ­തി­രേ ഉ­യര്‍­ന്ന ആ­രോ­പണം. ആ­രോ­പ­ണ­ത്തെ­ത്തു­ടര്‍­ന്ന കൗ­ശി­ക് പ­രി­ശീ­ല­ക­സ്ഥാ­ന­ത്തു­നിന്നും രാ­ജി­വ­ച്ചി­രുന്നു. കൗ­ശി­ക്കി­നെ­തിരാ­യ ആ­രോ­പ­ണ­ങ്ങള്‍ അ­ന്വേ­ഷി­ക്കാന്‍ രാ­ജീ­വ് മേ­ത്ത­യു­ടെ നേ­തൃ­ത്വ­ത്തില്‍ ഒ­രു ക­മ്മീഷ­നെ കേ­ന്ദ്ര­സര്‍­ക്കാര്‍ നി­യ­മി­ച്ചി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.