റാന്നി: റാന്നിയില്‍ കാണാതായ സഹോദരികളെ വീടിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

പെരുനാട് കണ്ണനുമണ്‍ വെണ്‍കുറിഞ്ഞി വീട്ടില്‍ ശകുന്തളയുടെ മക്കളായ ബിന്ദു (17 ) , സിന്ധു ( 16) എന്നിവരെയാണ് വീടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ പുകപ്പുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Subscribe Us: