Categories

ഇന്ത്യന്‍ സുന്ദരി നിക്കോള്‍ ഫാരിയക്ക് ‘മിസ് എര്‍ത്ത’ കിരീടം

വിന്‍പേള്‍ലാന്‍ഡ്: ഇന്ത്യയുടെ നിക്കോള്‍ ഫാരിയ ‘മിസ് എര്‍ത്ത്’ കിരീടം ചൂടി. ഫൈനലില്‍ മല്‍സരിച്ച ഏഴുപേരെ പിന്നിലാക്കിയാണ് ഈ ബാംഗ്ലൂര്‍ സ്വദേശിനി കിരീടം ചൂടിയത്.

മിസ് പ്യൂര്‍ട്ടോറിക്കോ ഫസ്റ്റ് റണ്ണറപ്പും മിസ് ഇക്വഡോര്‍ സെക്കന്‍ഡ് റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു. പതിനഞ്ചാം വയസുമുതല്‍ മോഡലിംഗ് രംഗത്തുള്ള നിക്കോള്‍ ബാംഗ്ലൂരിലെ മൗണ്ട് കാര്‍മല്‍ കോളേജിലെ അവസാനവര്‍ഷ മനശാസ്ത്ര ബിരുദവിദ്യാര്‍ത്ഥിനിയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.