Categories

മന്ത്രി ഐസകിന്റെ ഓഫീസില്‍ അഗ്നി ബാധ

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രി തോമസ് ഐസകിന്റെ ഓഫീസില്‍ തീപിടുത്തമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസ് ബ്ലോക്കിനോടു ചേര്‍ന്നുള്ളതാണ് ധനമന്ത്രിയുടെ ഓഫീസ്.

എയര്‍ കണ്ടീഷണറിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായത്. സംഭവ സമയത്ത് മന്ത്രി ഓഫീസിലുണ്ടായിരുന്നില്ല. ഫയര്‍ഫോഴ്‌സെത്തി തീയണക്കുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.