manisha-lambaമുംബൈ:ബോളിവുഡ് നടി മിനീഷ ലാംബയെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.

50 ലക്ഷംവില മതിക്കുന്ന വജ്രാഭരണങ്ങള്‍ അവരുടെ പക്കല്‍  കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.

കാന്‍ ഫിലിംഫെസ്റ്റിവലില്‍ പങ്കെടുത്ത് മടങ്ങിവരവെയാണ് സംഭവം.