Administrator
Administrator
എറണാകുളത്ത് മില്‍മക്ക് വിലകൂട്ടി
Administrator
Wednesday 17th March 2010 4:48pm

കൊച്ചി: എറണാകുളം മേഖലയില്‍ മില്‍മ പാലിന് വിലകൂട്ടി. ജഴ്‌സി പാലിന് ലീറ്ററിന് രണ്ടു രൂപയും തൈരിന് ലിറ്ററിന് ഒരു രൂപയുമാണ് വര്‍ധിപ്പിച്ചത്.

Advertisement