Categories

പാല്‍ വി­ല വര്‍­ധി­പ്പി­ക്കാ­തെ ത­ന്നെ മില്‍മ­ക്ക് പ്ര­വര്‍­ത്തി­ക്കാ­നാ­കും: മന്ത്രി

തിരുവനന്തപുരം: പാല്‍ വി­ല വര്‍ദ്ധി­പ്പി­ക്കാ­തെ ത­ന്നെ മില്‍മ­ക്ക് പ്ര­വര്‍­ത്തി­ക്കാ­നാ­കു­മെ­ന്ന് ഭ­ക്ഷ്യ­മന്ത്രി സി ദി­വാ­കരന്‍. വി­ല വര്‍­ധി­പ്പി­ക്കു­ന്ന­തി­ന് മു­മ്പ് സര്‍­ക്കാ­റു­മാ­യി ചര്‍­ച്ച ന­ട­ത്ത­ണ­മെ­ന്ന കീ­ഴ് വഴ­ക്കം മില്‍­മ ലം­ഘി­ച്ചി­രി­ക്ക­യാണ്. അ­ത് ശ­രി­യാ­യില്ല.

മില്‍മ­ക്ക് വില വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍­ക്കാറ­ന്റെ പ­രി­ഗ­ണ­ന­യി­ലില്ല. വില വര്‍ദ്ധിപ്പിച്ചാല്‍ ഉത്പാദനം വര്‍ദ്ധിക്കില്ല. എ­ന്നാല്‍ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ എ­തി­ര­ല്ലെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.